video
play-sharp-fill

തിരുവനന്തപുരം വെള്ളറട കണ്ണനൂരിൽ ഗുണ്ടാ ആക്രമണം: ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

തിരുവനന്തപുരം വെള്ളറട കണ്ണനൂരിൽ ഗുണ്ടാ ആക്രമണം: ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കണ്ണനൂരിൽ ഗുണ്ടാ ആക്രമണം

ഇന്നലെ രാത്രിയാണ് സംഭവം.

ബൈക്കിൽ എത്തിയ 3 അംഗ സംഘം അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിച്ചു.

ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു.

പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.

രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.