Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കലാകൗമുദി പ്രസ്സിന് തീപിടിച്ചു.

പ്രസ്സിന് പുറകിലെ ചവറുകൂനയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്സിലെ പ്രിൻ്റിംഗ് ഉപകരണങ്ങൾ കത്തിനശിച്ചു.

പ്രസ്സിന് പുറകിൽ പാർക്ക് ചെയ്തിരുന്ന ഒരു വെള്ള വാനും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

സമീപത്ത് തന്നെ ഫയര്‍ ഫോഴ്സ് സ്റ്റേഷൻ ഉണ്ടായിരുന്നതിനാൽ പ്പെട്ടെന്ന് തന്നെ ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ സാധിച്ചു.

തീ പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.