
ന്യൂഡൽഹി :ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാർഥികൾക്ക് എച്ച്ഐവി ബാധിച്ചതായും ഇവരിൽ 47 പേർ ഇതിനകം
മരിച്ചതായും ത്രിപുര എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി (ടിഎ സ്.എസിഎസ്) വെളിപ്പെടുത്തി. സംസ്ഥാനത്തെ
220 സ്‌കൂളിലും .24 കോളജു കളിലും വിദ്യാർഥികൾ ഒരേ സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവയ്ക്കുന്ന
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് അടിമകൾക്കിടയിൽ എച്ച്ഐവി ബാധിക്കുന്നതു ഒരേ
സിറിഞ്ച് പങ്കുവയ്ക്കുന്നതിലൂടെ യാണെന്നും ടി.എസ്.എസിഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.







