Sunday, April 26, 2026

മുണ്ടക്കയം പോലീസ് സ്റ്റേഷന് മുകളിലേക്ക് വൻ മരം കടപുഴകി വീണു ; നിരവധി വാഹനങ്ങൾ തകർന്നു

Spread the love

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. മരം വീണതോടെ സ്റ്റേഷൻ്റെ മേൽക്കൂരയും സുരക്ഷാഭിത്തിയും സ്റ്റേഷൻ വളപ്പിൽ  നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു.

video
play-sharp-fill

ഇന്ന് രാവിലെയാണ് കൂറ്റൻ മരുത് സ്റ്റേഷന് മുകളിലേക്ക് കടപുഴകി വീണത്.

അപകട സമയത്ത് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരും പരാതി നൽകാനെത്തിയവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group