
കൊച്ചി: എറണാകുളത്ത് ട്രെയിനിനടിയില്‍പെട്ട് സ്ത്രീ മരിച്ചു. സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടം.
പുലർച്ചയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാൻ ശ്രമിക്കയാണ് അപകടം ഉണ്ടായത്.
സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല . മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







