തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതി തൂങ്ങിമരിച്ച നിലയിൽ ..! ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തൃശൂർ: ഹോസ്റ്റലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസി (24) ആണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിലെ തുണിക്കടയിൽ ജീവനക്കാരിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :