
തൃശ്ശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി; തൃശൂര്‍-കോട്ടയം സൂപ്പര്‍ഫാസ്റ്റിനാണ് തീപിടിച്ചത്
സ്വന്തം ലേഖകൻ
തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തൃശൂര്‍-കോട്ടയം സൂപ്പര്‍ഫാസ്റ്റിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചതിനാല്‍ അപകടം ഒഴിവായി.
പുക ഉയരുന്നത് കണ്ട് ബസ് ഒരിടത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ ഇറക്കി വിടുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുക ഉയര്‍ന്നപ്പോള്‍ തന്നെ തീ അണക്കാന്‍ ശ്രമിച്ചതിനാല്‍ കൂടുതല്‍ കത്തി പടര്‍ന്നില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്.
Third Eye News Live
0