play-sharp-fill
തൃശൂർ മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം: സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

തൃശൂർ മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം: സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

 

തൃശൂര്‍: മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം.
സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്‌ക്കല്‍ രഞ്‌ജിത്തിനാണ് പരിക്കേറ്റത്.

തൃശൂര്‍ മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം: സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
അപകടത്തിന് ശേഷം കാര്‍ ഓടിച്ച വ്യക്തിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.


ഇയാളെ പിന്നീട് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ പ്രതി കൈവശം ഉണ്ടായിരുന്ന കഞ്ചാവ് വലിച്ചെറിഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group