video
play-sharp-fill

തൃക്കാക്കരയിൽ ‘കൈ’കരുത്ത്….! യുഡിഎഫിന് കൂറ്റൻ വിജയം;  25112 വോട്ടിൻ്റെ ലീഡ്;   പി.ടിയുടെ പിൻഗാമിയായി ഇനി ഉമ തോമസ്; നിലം തൊടാതെ എൽഡിഎഫ്

തൃക്കാക്കരയിൽ ‘കൈ’കരുത്ത്….! യുഡിഎഫിന് കൂറ്റൻ വിജയം; 25112 വോട്ടിൻ്റെ ലീഡ്; പി.ടിയുടെ പിൻഗാമിയായി ഇനി ഉമ തോമസ്; നിലം തൊടാതെ എൽഡിഎഫ്

Spread the love

സ്വന്തം ലേഖിക

തൃക്കാക്കര: പി.ടിയുടെ പിൻഗാമിയായി ഇനി ഉമ തോമസ് തൃക്കാക്കരയെ നയിക്കും.

തൃക്കാക്കരയിൽ യുഡിഎഫിന് മിന്നും വിജയം. 25112 വോട്ടിൻ്റെ ലീഡ് നേടി ഉമ തോമസ് വിജയിച്ചു.
വോട്ട് നില
യുഡിഎഫ്-70098
എൽഡിഎഫ്-45834
എൻഡിഎ-12588

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോഴെ ഉമ തോമസിൻ്റെ വിജയം സ്ഥിരീകരിച്ചിരുന്നു. കേരളം ഉറ്റുനോക്കിയിരുന്നത് ഉമ തോമസിൻ്റെ ചരിത്രമായ ലീഡ്‌ നില അറിയാനായിരുന്നു. തൃക്കാക്കരയിൽ യുഡിഎഫിൻ്റെ ചരിത്ര ലീഡ് നേടിയ ബെന്നി ബഹനാൻ്റെ ലീഡ്‌ നിലയെയും മറികടന്നാണ് ഈ ചരിത്ര നേട്ടം.