തിരുവൻഞ്ചൂർ രാധാകൃഷ്ണന്റെ സഹോദരൻ നിര്യാതനായി

തിരുവൻഞ്ചൂർ രാധാകൃഷ്ണന്റെ സഹോദരൻ നിര്യാതനായി

സ്വന്തംലേഖിക

 

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സഹോദരൻ കൊടുപ്പുന്ന കോയിപ്പള്ളിൽ വീട്ടിൽ എം.പി സുകുമാരൻനായർ (88) വയസ്സ് നിര്യാതനായി. സംസ്‌കാരം നാളെ (28-05-2019) 3പി എം വീട്ടുവളപ്പിൽ.ഭാര്യ- കേ ജി ജഗദമ്മ(റിട്ട: അദ്ധ്യാപിക) മക്കൾ അഡ്വ:സുദർശന കുമാർ(കേരള ബാർ കൗൺസിൽ മെമ്പർ) ,രാധിക ശ്രീകുമാർ(മാനേജർ ഡി സി ബി എടത്വ).മരുമക്കൾ: ശ്രീകുമാർ (കുവൈറ്റ്),ബി. സ്മിത (അസ്സി: ഡയറക്ടർ കൃഷിവകുപ്പ് മങ്കൊമ്പ്)