
തിരുനക്കരയിൽ ഇന്ന് പള്ളിവേട്ട:പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ പള്ളിവേട്ടദിനമായ ഇന്ന് രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാരുടേയും സംഘത്തിന്റെയും സ്പെഷ്യൽ പഞ്ചാരിമേളംഎന്നിവ നടന്നു.
വൈകുന്നേരം 5ന് തിരുനക്കര ആർദ്രാ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര, 6ന് കാഴ്‌ചശ്രീബലി – തുറവൂർ നാരായണപണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവരുടെ
നാദസ്വരം, 8.30ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള എന്നിവ നടക്കും. രാത്രി 12നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0