മെഡിക്കല്‍ കോളജിലെ ലിഫ്‌റ്റ്‌ ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച സംഭവം; പ്രതി പിടിയിൽ

മെഡിക്കല്‍ കോളജിലെ ലിഫ്‌റ്റ്‌ ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച സംഭവം; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കല്‍ കോളജിലെ ലിഫ്‌റ്റ്‌ ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച സംഭവത്തില്‍ കോഴിക്കോട്‌ ബേപ്പൂര്‍ മാറാട്‌ അരക്കിണര്‍ സ്വദേശിയായ ചെട്ടിയാങ്കണ്ടി പറമ്പില്‍ വീട്ടില്‍ റഷീദ്‌ (26) ആണു ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്നും ഫോണ്‍ മോഷ്‌ടിച്ചതിന്‌ ഇയാളുടെ പേരില്‍ 5 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group