
അയ്മനം : തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ഓട്ടോയുടെ മുകളിലേക്കു വീണ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു.
എം.എൽ.എ റോഡിൽ കല്ലുമടയ്ക്ക് സമീപം നമ്പേരിപടിയിലാണ് ഓട്ടോ റിക്ഷായ്ക്ക് മുകളിൽ തെങ്ങ് വീണ് യാത്രക്കാർക്ക് പരിക്കേറ്റത്.
റോഡരികിൽ നിന്നിരുന്ന തെങ്ങ് വെട്ടി മാറ്റുന്നത്തിനിടയിലാണ് അപകടം ഉണ്ടായത്. അതുവഴി കടന്നു പോയ ഓട്ടോയ്ക്ക് മുകളിൽ തെങ്ങിന്റെ മുറി വന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.00 നായിരുന്നു അപകടം. ഓട്ടോയുടെ മുകൾ ഭാഗം പൂർണ്ണമായി തകർന്നു. ഓട്ടോ പരിക്കേറ്റ
ഡ്രൈവറെയും യാത്രക്കാരിയായ യുവതിയെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.







