video
play-sharp-fill

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃത​ദേഹം കണ്ടെത്തി; കുഞ്ഞ് പതിനേഴുകാരിയുടേത്

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃത​ദേഹം കണ്ടെത്തി; കുഞ്ഞ് പതിനേഴുകാരിയുടേത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃത​ദേഹം കണ്ടെത്തി. ആശുപത്രിയിൽ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഡ്മിറ്റായ പതിനേഴുകാരിയുടേതാണ് കുഞ്ഞ്. എന്നാൽ പെൺകുട്ടി അഡ്മിറ്റ് ആകുമ്പോൾ ​ഗർഭിണി ആണെന്നുള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവിച്ച കാര്യവും ആശുപത്രിയിൽ അറുയുന്നത് സംഭവത്തിന് ശേഷമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എപ്പോഴാണ് പ്രസവം നടന്നത് എന്നതിനെക്കുറിച്ച് വ്യക്തമല്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയയെ ആശുപത്രി അധികൃതരും, പൊലീസും ചോദ്യം ചെയ്യുകയാണ്.