വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​മ്പിൽ സ്വ​​കാ​​ര്യ ബ​​സ് ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു; ഓ​​ട്ടോ​​റി​ക്ഷ ഡ്രൈ​​വ​​ര്‍ മരിച്ചു

വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​മ്പിൽ സ്വ​​കാ​​ര്യ ബ​​സ് ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു; ഓ​​ട്ടോ​​റി​ക്ഷ ഡ്രൈ​​വ​​ര്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: സ്വ​​കാ​​ര്യ ബ​​സ് ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച്‌ ഓ​​ട്ടോ​​റി​ക്ഷ ഡ്രൈ​​വ​​ര്‍ മ​​രി​​ച്ചു.

വൈ​​ക്കം വ​​ട​​ക്കേ​ന​​ട തു​​ണ്ടു​​ത​​റ​​യി​​ല്‍ രാ​​മ​​ച​​ന്ദ്ര​​ന്‍റ മ​​ക​​ന്‍ കെ.​​ആ​​ര്‍. ബി​​ജു(52) വാ​​ണ് മ​​രി​​ച്ച​​ത്.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.45 ന് ​​ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് കാ​​ര്‍​​ണി​​വ​​ല്‍ സി​​നി​​മ തീ​​യ​​റ്റ​​റി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും മു​​ണ്ട​​ക്ക​​യ​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന ഗു​​രു​​ദേ​​വ് ബ​​സ് ത​​ല​​പ്പാ​​റ​​യി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം വൈ​​ക്ക​​ത്തേ​​ക്ക് വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ല്‍ ഓ​​ട്ടോ​റി​​ക്ഷ​​യു​​ടെ മു​​ന്‍​ഭാ​​ഗം ത​​ക​​ര്‍​​ന്നു.

പ​​രി​​ക്കേ​​റ്റ ബി​​ജു​​വി​​നെ ഉ​​ട​​ന്‍ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. മാ​​താ​​വ്: മാ​​ല​​തി. ഭാ​​ര്യ: വി​​നി​​ത, മ​​ക്ക​​ള്‍: കാ​​ശി​​നാ​​ഥ്, കൗ​​ശി​​ക്.