പി.ടി.എം ഗവ.ഹൈസ്കൂൾ വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ഒന്ന്, യു.പി വിഭാഗം ഒന്ന്, താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു; അഭിമുഖം നാളെ (ജൂൺ 2) June 1, 2026 WhatsAppFacebookXLinkedin Spread the loveപാമ്പാടി : പി.ടി.എം ഗവ.ഹൈസ്കൂൾ വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ഒന്ന്, യു.പി വിഭാഗം ഒന്ന്, താത്കാലിക അദ്ധ്യാപക ഒഴിവുകളുണ്ട്. കെ ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി സി റാങ്ക് പട്ടികയിൽ ഉള്ളവർക്ക് മുൻഗണന. അഭിമുഖം നാളെ രാവിലെ 11 ന് . Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍; ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായിട്ടാണ് ചുരുക്കിയത് ഒറ്റമഴയില്‍ മുങ്ങിയ തലസ്ഥാന നഗരം; ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍; മൂന്ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രധാന യോഗം നാളെ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ചു; പാലക്കാട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസം തടവിൽ പാർപ്പിച്ച് മർദിച്ചെന്ന് പരാതി, 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആരോപണം നവീൻ ബാബു കേസ്: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും: സി ബി ഐ അന്വേഷണത്തെ എതിർത്ത് സി പി എം ‘സ്കൂള്‍ സിലബസില്‍ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരും; പ്ലസ്വണ് സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ മാനദണ്ഡം നടപ്പിലാക്കും’: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സിബിഎസ്ഇയുടെ വാക്ക് പാഴായി…! പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാനുള്ള സൈറ്റില്‍ തകരാര്‍; വെബ്സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല; പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ