Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം.

video
play-sharp-fill

ഈറോഡ്‌ -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ്‌ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്.

ട്രെയിൻ വരുന്നതിന് മുമ്ബായി റെയില്‍വെ ട്രാക്കില്‍ വലിയ ഇരുമ്ബു കമ്ബി കയറ്റിവെക്കുകയായിരുന്നു. ഇതുകണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്

ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയെങ്കിലും വേഗത കുറഞ്ഞ് ഇരുമ്ബു കമ്ബിയില്‍ കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി. പുതിയ എഞ്ചിൻ എത്തിച്ച്‌ രണ്ടു മണിക്കൂറിനുശേഷമാണ് യാത്ര തുടര്‍ന്നത്.