ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹതയെന്ന് പൊലീസ്
സ്വന്തം ലേഖകൻ കൊച്ചി: ഗായകൻ കെ.ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജെ.ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിച്ച് വരികെയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രി ഏറെ വൈകിയിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ […]