video
play-sharp-fill

മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

  സ്വന്തം ലേഖകൻ മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതോടെയാണ് വിവിധ സംഘടനകൾ […]