പാലാരിവട്ടം അപകടം : മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ കളക്ടറുടെ ഉത്തരവ്
സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ പിഡബ്ലുഡി, […]