വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും; ഏ.കെ ശ്രീകുമാർ
ടീം എഡിറ്റോറിയൽ എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ വിവരം പ്രിയവായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച നസീമമായ അഭിനന്ദനങ്ങള്‍ക്ക് […]