ഇന്ന് ലോക കേള്‍വി ദിനം; ഹെഡ്‍സെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…
സ്വന്തം ലേഖകൻ ഇന്ന് മാര്‍ച്ച് മൂന്ന്, ലോക കേള്‍വി ദിനമാണ്. കേൾവിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്.ആഗോളതലത്തിൽ ചെവി, കേൾവി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 2023-ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം. ലോകാരോഗ്യസംഘടനയുടെ […]