video
play-sharp-fill

‘ഐ ആം ബാക്ക്’..! പാകിസ്ഥാനിൽ വിക്കിപീഡിയ തിരിച്ചെത്തി ; വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്

സ്വന്തം ലേഖകൻ ഇസ്‍ലാമാബാദ്: വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചു. ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്. മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ […]

മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ; നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെ

സ്വന്തം ലേഖകൻ ലാഹോർ : വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ.ഉള്ളടക്കത്തിൽ ദൈവ ദൂഷണവും മതനിന്ദയും ഉണ്ടെന്നാരോപിച്ചാണ് നിരോധനം.ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് നടപടി. ഒരു സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയാണ് വിക്കിപീഡിയ. […]