മെസ്സേജ് ഫോർവേഡ് ചെയ്ത് ബുദ്ധിമുട്ടണ്ട ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി ; ഇനി മെസ്സേജിങ് സംവിധാനം ശരവേഗത്തിൽ
ഒരേ സ്വഭാവമുള്ളവരെ ഒരു കുടുംബമാക്കാനൊരുങ്ങി വാട്‌സാപ്പ്. തലപുകയ്ക്കണ്ട, ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ […]