വയനാട് പനമരത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചു..! രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്..!
ലേഖകൻ വയനാട്: വയനാട് പച്ചിലക്കാടിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവ്വര്‍ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഓവർടേക്ക് ചെയ്യുന്നതിനടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. […]