ജലവിതരണത്തിനായി ടാങ്കര്‍ വിട്ടുനൽകാൻ വിസമ്മതിച്ച് ഡ്രൈവർ ; നടുറോഡിൽ ടാങ്കർ ‘പൊക്കി’ വനിതാ വെഹിക്കിൾ ഇൻസ്‌പെക്ടർ
സ്വന്തം ലേഖകൻ എറണാകുളം: കുടിവെള്ള വിതരണത്തിന് വിട്ടുകൊടുക്കാതിരുന്ന ടാങ്കർ ലോറി സിനിമാ സ്റ്റൈലിൽ പിടിച്ചെടുത്ത് വനിതാ വെഹിക്കിൾ ഇൻസ്പെക്ടർ താരമായി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വണ്ടി വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെയും കിളിയെയും നടുറോഡില്‍ നിര്‍ത്തി എറണാകുളം ആര്‍.ടി. […]