video

00:00

ഓളപ്പരപ്പില്‍ പുതുചരിത്രമായി ജല മെട്രോ ഇന്നുമുതല്‍ സർവീസ്

സ്വന്തം ലേഖകൻ കൊച്ചി :കൊച്ചി കായലിലെ ഓളപ്പരപ്പുകളില്‍ പുതുചരിത്രമെഴുതി ജല മെട്രോ. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ നഗരത്തിന് പുതിയ അടയാളം സമ്മാനിക്കുന്ന ജല മെട്രോ യാത്ര ബുധനാഴ്ച രാവിലെ ഏഴുമുതല്‍ ഹൈകോര്‍ട്ട്-ബോള്‍ഗാട്ടി- വൈപ്പിന്‍ റൂട്ടിലാണ് ആരംഭിക്കുക. മെട്രോ റെയിലിനൊപ്പം ജല മെട്രോ […]

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധ ജലം ഇനി സ്വപ്‌നങ്ങളിൽ മാത്രം ; കേന്ദ്ര ജലവിതരണ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു വർഷം കൊണ്ട് എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാൻ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും. വ്യവസ്ഥയനുസരിച്ചു സംസ്ഥാനം മുടക്കുന്ന തുകയ്ക്കു തുല്യമായ തുകയാണു കേന്ദ്രം നൽകുക. എന്നാൽ സംസ്ഥാന വിഹിതമായി ചെലവഴിക്കാൻ തൽക്കാലം […]