video
play-sharp-fill

ആന്തരികാവയവ സാമ്പിളുകൾ മുതൽ എഫ് ഐ ആറും പൊലീസ് തൊപ്പികളും വരെ വഴിയരുകിൽ; ലഹരി ഉല്‍പന്നമടങ്ങിയ കുപ്പികള്‍;പിഴ ഒടുക്കുമ്പോള്‍ നല്‍കുന്ന രസീത്​ ബുക്കുകളുമടക്കം മാലിന്യത്തിനൊപ്പം റോഡരുകിൽ തള്ളി; ആലുവാ പോലീസ് കാണിച്ചത് ശുദ്ധ അസംബന്ധം

  സ്വന്തം ലേഖകൻ കളമശ്ശേരി: ശുചീകരണത്തി​ന്റെ ഭാഗമായി പൊലീസ്​ സ്​റ്റേഷനില്‍നിന്ന്​ നീക്കംചെയ്ത മനുഷ്യ ആന്തരികാവയവ സാമ്പിള്‍ ഉൾപ്പെടെയുള്ള മാലിന്യം റോഡരികില്‍ തള്ളിയനിലയില്‍. പോസ്​റ്റ്​മോര്‍ട്ടത്തി​ന്റെ ഭാഗമായി ശേഖരിക്കുന്ന അവയവ സാമ്ബിള്‍ അടങ്ങിയ കുപ്പികള്‍, പിഴ ഒടുക്കുമ്ബോള്‍ നല്‍കുന്ന രസീത്​ കോപ്പി, എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍, […]