video
play-sharp-fill

‘രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടിയാണ്; ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കണ്ട; എത്താത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് 100 രൂപ ഫൈന്‍’; വാര്‍ഡ് മെമ്പറുടെ ഭീഷണി സന്ദേശം പുറത്ത്; മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്ന് കുടുംബശ്രീ അംഗങ്ങൾ; പിന്നാലെ വിവാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് മെമ്പറുടെ ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളില്‍നിന്ന് 100 രൂപ ഫൈന്‍ ഈടാക്കുമെന്ന് ആനാട് […]