പൈപ്പിൽ നിന്ന് വായു മാത്രമാണ് വരുന്നതെന്ന് എം ബി രാജേഷ് ; അടുത്ത ദിവസം പാത്തുമ്മ ബീവി പൈപ്പ് തുറന്നപ്പോൾ കണ്ണീര് പോലുള്ള കുടിവെള്ളം ; ബാൽറാമിനെതിരെ തൊടുത്ത അമ്പ് രാജേഷിന്റെ നേർക്ക് തന്നെ തിരിഞ്ഞു ; തൃത്താലയിലെ പൈപ്പിൻ ചുവട്ടിലെ രാഷ്ട്രീയം വൈറൽ
സ്വന്തം ലേഖകൻ തൃത്താല: മണ്ഡലം നിലനിര്‍ത്താനുറച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമും തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷും തമ്മിൽ പൊരിഞ്ഞ പോര് നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇപ്പോഴിതാ സ്ഥാനാർത്ഥികൾ തമ്മിലുള്ള അങ്കം സൈബർ ലോകത്തും എത്തി നിൽക്കുകയാണ്. […]