വി. കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും കുരുക്കിൽ ; പാലാരിവട്ടം പാലത്തിമൊപ്പം ആലുവ മണപ്പുറം പാലം അഴിമതിയും
സ്വന്തം ലേഖിക കൊച്ചി : പാലാരിവട്ടംപാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസിൽ കൂടി മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ നടപടി […]