video
play-sharp-fill

ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ

  സ്വന്തം ലേഖകൻ തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്. 2000 രൂപയുടെ 25 […]