പരസ്പരത്തിലെ ദീപ്തിയുടെ സൂരജേട്ടൻ ഇനി ബി.ജെ.പിയിൽ ; ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തുന്ന പരിപാടിയിൽ താരത്തിന് അംഗത്വം നൽകുമെന്ന് പാർട്ടി നേതൃത്വം
സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി സീരിയൽ പ്രക്ഷേകരുടെ പ്രിയ താരം നടൻ വിവേക് ഗോപൻ ബിജെപിയിൽ ചേരും. വിവേക് ഗോപൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ […]