വിതുര പെൺവാണിഭ കേസ് ; ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ
സ്വന്തം ലേഖകൻ കോട്ടയം : വിതുര പെൺവാണിഭക്കേസിൽ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24വർഷം തടവ്. ഐ പി സി 372 വകുപ്പ് പ്രകാരം കാഴ്ച വെക്കലിന് പത്ത് വർഷം കഠിന തടവ്, 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകൽ, […]