ശരീരം വിൽക്കാൻ രാത്രിയിൽ തെരുവിൽ നിൽക്കുന്നത് കണ്ടാൽ പരിഹസിക്കരുത് ; ഫേസ് ബുക്ക് കുറിപ്പുമായി സജ്നാ ഷാജി
സ്വന്തം ലേഖകൻ കൊച്ചി : പൂര്‍ണമായും കടക്കെണിയിലാണെന്നും ശശീരം വിറ്റു ജീവിക്കേണ്ട അവസ്ഥയാണെന്നും പരിഹസിക്കരുതെന്നും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ്ജെന്റർ സംരംഭക സജ്ന ഷാജി. കൊവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുന്നതിനിടെ സജ്ന ഷാജിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ […]