കൊറോണക്കാലത്ത് മദ്യം കിട്ടാതെ വിറയൽ, വിശപ്പില്ലായ്മ എന്നിവയുണ്ടെങ്കിൽ കണ്ടില്ലെന്ന് നടിക്കരുത് ; വിളിക്കാം 14405 എന്ന നമ്പരിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബിവറേജസുകൾ അടച്ചിരിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം കഴിച്ചില്ലെങ്കിൽ ഉണ്ടാവുന്ന സമൂഹ്വ വിപത്ത് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ വിത്ത്‌ഡ്രോയൽ ലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ വീണ ജെ എസ്. മദ്യം കിട്ടാത്തതിനെ തുടർന്ന് വിറ, ജെന്നി, അമിതമായ ദേഷ്യം, ആത്മഹത്യാചിന്തകൾ, അബോധാവസ്ഥകൾ എന്നിവയാണ് ലക്ഷണങ്ങൾ. മദ്യപാനിയുടെ മക്കളെയും വീട്ടുകാരെയും അപമാനിക്കരുതെന്നും ഇല്ലെങ്കിൽ അവരും മാനസിക സമ്മർദ്ദങ്ങളിലേക്ക് വഴുതി വീഴുമെന്നും ഡോ വീണ പറയുന്നു. ഡോ.വീണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ […]