video
play-sharp-fill

പേരാൽമരത്തിൽ ഇല പറിക്കാൻ കയറിയ മധ്യവയ്‌സ്‌കനെ കണ്ട് ആത്മഹത്യാ ശ്രമമെന്ന് തെറ്റിധരിച്ച് നാട്ടുകാർ ; ഒടുവിൽ വയോധികനെ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായത് നാട്ടുകാർ തന്നെ

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിൽ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാൻ പേരാൽമരത്തിൽ  മധ്യവയസ്‌കൻ കയറിയപ്പോൾ ആത്മഹത്യാശ്രമമാണെന്ന് തെറ്റിധരിച്ച് നാട്ടുകാർ രക്ഷപെടുത്താൻ പൊലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായതും നാട്ടുകാർ തന്നെ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസ് ഓഫീസിനു മുന്നിലെ പേരാൽ മരത്തിലായിരുന്നു സംഭവം നടന്നത്. പൂജാ സാധനങ്ങൾ വിൽക്കുന്ന തൃപ്പൂണിത്തുറയിലെ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാനാണ് കൊല്ലം സ്വദേശിയായ വിജയൻ പേരാൽ മരത്തിൽ കയറിയത്. ഇതിനിടെ എക്‌സൈസ് ഓഫീസിന്റെ അലൂമിനിയം മേൽക്കൂരയിൽ കാലുതട്ടി മുറിഞ്ഞു. രക്തം ഒഴുകി താഴേക്ക് വീണിട്ടും […]