video
play-sharp-fill

പ്യൂൺ മുതൽ വകുപ്പ് തലവൻമാർ വരെ, കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് 216 സർക്കാർ ഉദ്യോഗസ്ഥർ ; ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പിൽ ; സംസ്ഥാന സർവീസിലുള്ള 1061 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് സർക്കാർ ഉദ്യോഗസ്ഥരായ 216 പേർ. ഇതിൽ പ്യൂൺ മുതൽ വകുപ്പ് തലവൻമാർ വരെ ഉൾപ്പെടും. സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥരായ 1061 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. 129 പേർക്കെതിരെ […]