video
play-sharp-fill

സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല, ഫാഷൻ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത് : സൈബർ ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി അഡ്വ. വിബിത ബാബു

സ്വന്തം ലേഖകൻ പത്തനംതിട്ട : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈറലായ സ്ഥാനാർത്ഥിയാണ് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബു. വൈറലായതിന് പിന്നാലെ ഫലം വന്നപ്പോൾ തോൽവി സംഭവിക്കുകയായിരുന്നു. ഇതും സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധേയമാവുകയായിരുന്നു. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഇടം […]