video
play-sharp-fill

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പിടിയിൽ ; സംഘത്തലവനായി അന്വേഷണം ഊർജിതമാക്കി

സ്വന്തം ലേഖകൻ കോലഞ്ചേരി: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പൊലീസ് പിടിയിൽ. പുത്തൻകുരിശ് പൊലീസിെന്റ രാത്രികാല പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ വാഹന മോഷ്ടാക്കൾ കുടുങ്ങിയത്. എടത്തല കൂട്ടുപുരക്കൽ ശ്യാം (27), പള്ളുരുത്തി തേവര […]