പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ വിഐപികൾക്ക് ആശ്വസിക്കാം ; രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയവ വിഐപികൾക്ക് ആശ്വസിക്കാം. വാഹന രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകാൻ തീരുമാനമായിട്ടുണ്ട്. വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത […]