മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് ; വോട്ട് ചെയ്യാൻ എത്തിയത് പിപിഇ കിറ്റ് ധരിച്ച്
സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിത ആണെങ്കിലും മറ്റ് ശാരീരിക അവശതകൾ ഇല്ലാത്തതിനാൽ വൈകിട്ട് 6.30നു പിണറായി ആർസി അമല ബേസിക് യുപി […]