ശൈലജ ടീച്ചറുടെ പിന്‍ഗാമിയാകാന്‍ വീണാ ജോര്‍ജ്; ആരോഗ്യ മന്ത്രി വീണ തന്നെ; ധനവകുപ്പ് ബാലഗോപാലിന്; ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; കോട്ടയത്തിന്റെ സ്വന്തം വാസവന് എക്‌സൈസ് വകുപ്പ് ലഭിക്കും; മന്തിസഭയിലെ ഗ്ലാമര്‍ വകുപ്പുകള്‍ ഇവര്‍ക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി തന്നെ. ഏറെ വിവാദമായിരുന്ന ആരോഗ്യമന്ത്രി സ്ഥാനം പത്തനംതിട്ട ആറന്മുളയിൽ നിന്നുള്ള എം.എൽ.എ വീണാ ജോർജിനാണ് ഇപ്പോൾ പാർട്ടി സമ്മാതിക്കുന്നത്. കെ.കെ ഷൈലജയുടെ പിൻഗാമിയായി […]