video
play-sharp-fill

ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍ വാസവന്‍ എന്ന മനുഷ്യ സ്നേഹി ഏറ്റുമാനൂരിൽ ജനവിധി തേടുമ്പോൾ

ഏ.കെ. ശ്രീകുമാർ കോട്ടയം: ‘ ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണെമെന്ന് പറഞ്ഞപ്പോ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 23 കഴിഞ്ഞില്ലേ, പലതും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, […]