വർക്കലയിലെ കൂട്ടമരണത്തിന് പിന്നിൽ ഉറ്റസുഹൃത്തിന്റെ ചതിയോ ..? ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഗൃഹനാഥന്റെ ഉറ്റസുഹൃത്തിനെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വർക്കല വെട്ടൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. മരിച്ച ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ […]