play-sharp-fill

വരാപ്പുഴ കസ്റ്റഡി മരണം : എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്കെതിരെ കൊലക്കുറ്റം ; കുറ്റപത്രം നാളെ സമർപ്പിക്കും

  സ്വന്തം ലേഖിക കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നാളെ സമർപ്പിക്കും.എസ് ഐ ദീപക്ക് ഉൾപ്പെടെ നാലു പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.ആരോപണ വിധേയനായ ഡിഐജി എ വി ജോർജ് കേസിൽ സാക്ഷിയാണ്. 2018 ഏപ്രിൽ 9 നാണ് കേസിനാസ്പദമായ സംഭവം.എറണാകുളം വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.ആകെ 9 പ്രതികളുള്ള കുറ്റപത്രത്തിൽ റൂറൽ ടാക്‌സ് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വരാപ്പുഴ എസ് ഐ […]