video
play-sharp-fill

മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സിനിമാ പ്രേക്ഷകർ ; വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രം

സ്വന്തം ലേഖകൻ കൊച്ചി : സത്യൻ അന്തിക്കാടിനെ സ്വീകരിച്ച് പോലെ മലയാള സിനിമാ പ്രേക്ഷകർ മകന്റെ ചിത്രവും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത ചിത്രമായ വരനെ ആവശ്യമുണ്ട് ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരവും സുന്ദരവുമായ […]