‘വരാഹ രൂപം ഒറിജിനല്‍ കോമ്പോസിഷനാണ് ‘ ; കോഴിക്കോട് നടന്ന ചോദ്യം ചെയ്യലിൽ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി
സ്വന്തം ലേഖകൻ കോഴിക്കോട് : വൻ ഹിറ്റായ ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയല്ലെന്ന നിലപാടിൽ ഉറച്ച് സിനിമയുടെ അണിയറ പ്രവർത്തകർ. വരാഹരൂപം കോപ്പി അല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കേസില്‍ […]