സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല ; എല്ലാവരും പൊലീസുകാർ മാത്രം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല. കേരള പൊലീസിൽ ഇനി എല്ലാവരും പൊലീസുകാർ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുൻപിൽ ചേർക്കുന്ന രീതി ഇനിയുണ്ടാവില്ല. നടപടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശത്തിന്റെ […]