video
play-sharp-fill

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു’…! പരാതിയുമായി യാത്രക്കാരൻ; പുഴുവിനെ ലഭിച്ചത് പൊറോട്ടയിൽനിന്ന്

സ്വന്തം ലേഖകൻ കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു ലഭിച്ചതായി പരാതി. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് നടത്തിയ സർവീസിലെ യാത്രക്കാരനാണ് പരാതി നൽകിയത്. ഇ1 കംപാർട്മെന്‍റിൽ യാത്ര ചെയ്‌ത പരാതിക്കാരൻ ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി […]

വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവം: പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ; അറസ്റ്റിലായവരെ ജാമ്യത്തിൽവിട്ടു..!

സ്വന്തം ലേഖകൻ ഷൊർണൂർ: വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ചുപേരെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ […]

എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണമടക്കം 1400 രൂപ; എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപ..! വന്ദേഭാരതിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് […]